ഇന്ത്യൻ ദേശീയ ടീമിനും ചെന്നൈ സൂപ്പർ കിങ്‌സിനും നൽകിയിട്ടുള്ള സംഭാവനകൾ കണക്കിലെടുത്ത് ധോണിക്കായി ചെന്നൈയിൽ ക്ഷേത്രങ്ങൾ ഉയരുമെന്ന് അംബാട്ടി റായിഡു.
''ധോണി ചെന്നൈയുടെ ദൈവമാണ്. വരും വർഷങ്ങളിൽ ചെന്നൈയിൽ ധോണിക്കായി ക്ഷേത്രങ്ങൾ ഉയരുമെന്നത് തീർച്ചയാണ്....
കൊച്ചി: മുൻ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്‌സ് പിഴ ചുമത്തിയതായി റിപ്പോർട്ട്. ഒരു കോടി രൂപയാണ് ക്ലബ് വിട്ട ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ്...
ചെന്നൈ: 4*400 മീറ്റർ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്സിന് യോഗ്യത നേടി. മൂന്ന് മലയാളികളടങ്ങിയ പുരുഷ ടീമാണ് റിലേയില്‍ ഒളിംപിക്സ് യോഗ്യത നേടിയത്. മലയാളികളായ മുഹമ്മദ്...
അഹമ്മദാബാദ്: ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ...
മുംബൈ: ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ടര്‍മാരുടെ നിര്‍ണായക യോഗം ഇന്ന് നടക്കാനിരിക്കെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മുന്‍ താരം വസീം ജാഫര്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ലഖ്നൗ സൂപ്പര്‍...