ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്നലെ 4 വിക്കറ്റിന് ജയിച്ചിരുന്നു. ശുഭമാൻ ഗില്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ എന്നിവരുടെ അര്ധസെഞ്ചുറികളുടെ ബലത്തിലാണ് 248 എന്ന ലക്ഷ്യം ഇന്ത്യക്ക് മറികടക്കാനായത്. 36 പന്തിൽ...
ചാമ്പ്യൻസ് ട്രോഫി തുടങ്ങാൻ ഇതാവും ആഴ്ചകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഓസീസ് ഓൾ റൗണ്ടർ മർക്കസ് സ്റ്റോയിനിസ്. t20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ വിരമിക്കുന്നതെന്നും t20 തുടർന്ന്...
വാംഖഡെയിൽ ഇന്ത്യൻ ഓപണർ അഭിഷേക് ശർമ അടിച്ചു തകർത്തത് നിരവധി റെക്കോർഡുകൾ. അഭിഷേകിന്റെ ഓൾ റൌണ്ട് പ്രകടനത്തിൽ ഇന്ത്യ 150 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിൽ 54 പന്തിൽ നിന്നും 135...
അണ്ടർ 19 വനിത ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇരുടീമുകളിലും മാറ്റമില്ല. രണ്ടുവർഷം മുമ്പ് മാറോടു ചേർത്ത കന്നിക്കിരീടം ഇത്തവണയും കൈവിടാതെ കാക്കാൻ ലക്ഷ്യമിട്ടാണ് ക്വാലാലംപുർ മൈതാനത്ത്...
ഇതാ ഇന്ത്യക്കു വീണ്ടുമൊരു t20 ഫൈനൽ. എതിരാളികൾ സൗത്താഫ്രിക്ക തന്നെ. പുരുഷ സീനിയർ ടീം നേടിയ ലോകകപ്പിന്ന്റെ മാധുര്യം മറയുംമുന്നേ ഇന്ത്യ മറ്റൊരു ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. കോല ലംപൂരിലെ ബേമാസ് ഓവലിൽ നാളെ...