തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തിങ്കളാഴ്ച റോഡ് ഷോയോടെ തുടങ്ങിയ പ്രചാരണം ഗ്രാമങ്ങളിലൂടെ കടന്നുപോകുകയാണ്. വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തെ കാണാനെത്തുന്നത്. ഇന്നലെ പ്രചാരണം നാട്ടിക നിയമസഭ മണ്ഡലത്തിലെ ചാഴൂരിൽ എത്തിയപ്പോൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി...
തിരുവനന്തപുരം: കെ-റെയിൽ എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ വീണ്ടും വിമർശനം… കെ-റെയിൽ ജീവനക്കാർക്ക് ആറുമാസമായി ശമ്പളമില്ല. തഹസീൽദാരടക്കമുള്ള റവന്യു ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത് . കെ-റെയിൽ സർവേയ്ക്കും സ്ഥലമെടുപ്പിനും വേണ്ടി 12 ഓഫീസുകളാണ്...
കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരൻ ടി.സി. ഹർഷാദ് നടത്തിയത് ദിവസങ്ങൾ നീണ്ടുനിന്ന ആസൂത്രണം. സുഹൃത്തും നാട്ടുകാരനുമായ യുവാവ് കഴിഞ്ഞ ഒൻപതിന് രാവിലെ 10.30-ന് ഹർഷാദിനെ ജയിലിൽ സന്ദർശിച്ചിരുന്നു....
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എതിരെ ഇഡിയുടെ അപ്രതീക്ഷിത നീക്കം. ഹേമന്ത് സോറന്റെ പ്രസ്സ് അഡ്വൈസറുടെ വസതിയിൽ അപ്രതീക്ഷിത്മായി ഇഡി റെയ്ഡ് നടത്തി..പിന്റു എന്ന അഭിഷേക് പ്രസാദിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. സാഹിബ്ഗഞ്ച്...