27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയാണ് പാർട്ടി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി നിയമസഭാ...
കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ ബി.ജെ.പി തീരുമാനിച്ച് വെറുതേയല്ല. സംഘപരിവാറിന് കൂടി വേണ്ടപ്പെട്ട ആഗ്ര സ്വദേശി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് പ്രിയപ്പെട്ടവനാകുന്നത് അവരുടെ അജൻഡ നടപ്പാക്കാൻ...
ലോകസ്ഭാ , നിയമസഭാ തെരഞ്ഞെടുപ്പ് തരംഗം ഒരിക്കലും പൂരകസ്വഭാവമുള്ളതല്ല. കേരളത്തിൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അലയടിച്ചിരുന്നു. 19 സീറ്റുകൾ നേടിയാണ് അന്ന് യുഡിഎഫ് വിജയ ഗാഥ തെളിച്ചത്. എന്നാൽ 2021...
പിസി ചാക്കോുടെ അടുത്ത നീക്കം എന്ത് എന്ന് പലതരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. യുഡിഎഫിലേക്ക് പോകാൻ സാധ്തയെന്നും അല്ല, മറിച്ച് എൻസിപിയിൽ തുടരാൻ സാധ്യതയുണ്ട് എന്നും അഭ്യൂഹങ്ങൾ ശക്തമാകുന്നുണ്ട്. കൂടെ തന്നെ രാജിയെ സംബന്ധിച്ചും...
മുൻപ് കാട്ടാന ആക്രമണം എന്നത് വല്ലപ്പോഴും മാത്രം കേട്ടിരുന്ന ഒന്നാണ്. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. മുണ്ടക്കൈയും പുഞ്ചിരിമട്ടവും വന്യമൃഗങ്ങൾ കയ്യടക്കിക്കഴിഞ്ഞു. ആറുമാസം മുൻപുവരെ ജനനിബിഡമായിരുന്ന മുണ്ടക്കൈയും പുഞ്ചിരിമട്ടവും ഇന്നു വന്യമൃഗങ്ങളുടെ സ്വൈരവിഹാരകേന്ദ്രമായിരിക്കുന്നു....