മറ്റൊരു മഹാമാരിയോ,​ കൊവിഡിന് ശേഷം ചൈനയിൽ നിന്ന് വീണ്ടും അജ്ഞാത രോഗം,​ കു​ട്ടി​ക​ളിൽ നി​ഗൂ​ഢ​ ​ന്യു​മോ​ണിയ പടരുന്നു,​ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു

ബീ​ജിം​ഗ്:​ ​കൊ​വി​ഡി​നു​ ​ശേ​ഷം​ ​ചൈ​ന​യി​ൽ​ ​പ​ട​ർ​ന്നു​ ​പി​ടി​ച്ച് ​ന്യു​മോ​ണി​യ.​ ​കു​ട്ടി​ക​ളി​ലാ​ണ് ​പ​ക​ർ​ച്ച​വ്യാ​ധി​ ​പ​ട​രു​ന്ന​ത്. നി​ഗൂ​ഢ​ ​ന്യു​മോ​ണി​യ​ ​(​മി​സ്റ്റ​റി​ ​ന്യു​മോ​ണി​യ​)​ ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ളാ​ൽ​ ​ബീ​ജിം​ഗി​ലെ​യും​ ​ലി​യാ​വോ​നിം​ഗി​ലെ​യും​ ​ആ​ശു​പ​ത്രി​ക​ൾ​ ​നി​റ​ഞ്ഞു​ക​വി​ഞ്ഞെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.

മ​റ്റൊ​രു​ ​മ​ഹാ​മാ​രി​യാ​കു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​ ​ആ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​ങ്കു​വ​ച്ചു.​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​ചൈ​ന​യോ​ട് ​വി​ശ​ദ​റി​പ്പോ​ർ​ട്ട് ​തേ​ടി.​ ​സ്കൂ​ളു​ക​ളി​ൽ​ ​നി​ന്നാ​ണ് ​കു​ട്ടി​ക​ളി​ൽ​ ​രോ​ഗം​ ​പ​ക​രു​ന്ന​ത്.​ ​അ​തേ​സ​മ​യം,​ ​രോ​ഗ​ ​വ്യാ​പ​നം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സ്കൂ​ളു​ക​ൾ​ ​അ​ട​ച്ചു​വെ​ന്ന് ​ചി​ല​ ​പ്രാ​ദേ​ശി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ശ്വാ​സ​കോ​ശ​ ​അ​ണു​ബോ​ധ,​ ​ക​ടു​ത്ത​ ​പ​നി​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് ​കു​ട്ടി​ക​ൾ​ക്കു​ള്ള​ത്.​ ​രോ​ഗ​ ​വ്യാ​പ​നം​ ​എ​ന്ന് ​മു​ത​ലാ​ണ് ​ആ​രം​ഭി​ച്ച​തെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​ഇ​ത് ​കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന
മൈ​കോ​പ്ലാ​സ്മ​ ​ന്യു​മോ​ണി​യ​യാ​ണെ​ന്നും​ ​ചി​ല​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.


വാ​ക്സി​നേ​ഷ​ൻ,​ ​രോ​ഗ​ബാ​ധി​ത​ർ​ ​വീ​ടു​ക​ളി​ൽ​ ​തു​ട​രു​ക,​ ​അ​സു​ഖ​മു​ള്ള​വ​രി​ൽ​ ​നി​ന്ന് ​അ​ക​ലം​ ​പാ​ലി​ക്കു​ക,​ ​മാ​സ്കു​ക​ൾ​ ​ധ​രി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​ന​ല്‍​കി​യി​ട്ടു​ണ്ട്.​ ​ചൈ​ന​യി​ലെ​ ​ഡോ​ക്ട​ർ​മാ​രു​മാ​യും​ ​ഗ​വേ​ഷ​ക​രു​മാ​യും​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​കൂ​ടു​ത​ൽ​ ​വി​വ​രം​ ​ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് ​അ​റി​യി​ക്കാ​മെ​ന്നും​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​അ​റി​യി​ച്ചു.


ചൈ​ന​യി​ൽ​ ​ശ്വാ​സ​കോ​ശ​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​താ​യി​ ​ന​വം​ബ​ർ​ 13​ന് ​ന​ട​ത്തി​യ​ ​വാ​ര്‍​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​ ​ക​മ്മി​ഷ​ന്‍​ ​അം​ഗ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ച്ച​താ​ണ് ​ഇ​തി​നു​ള്ള​ ​ഒ​രു​ ​കാ​ര​ണ​മാ​യി​ ​ചൈ​നീ​സ് ​അ​ധി​കൃ​ത​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​നം​ ​ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും​ ​കൂ​ടു​ത​ൽ​ ​രോ​ഗി​ക​ളെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​യും​ ​വി​ധം​ ​ആ​ശു​പ​ത്രി​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​വി​ക​സി​പ്പി​ക്ക​ണ​മെ​ന്നും​ ​ചൈ​നീ​സ് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...