വോട്ടർമാർക്കിടയിൽ കലക്ടർ; ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം

കാസർ​ഗോഡ്: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ക്ക് തുടക്കം കുറിച്ചു…ഇതിന്റെ ഭാ​ഗ​മാ​യി മൊ​ഗ്രാ​ലി​ലെ 162, 163 ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​മാ​യി ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ സം​വ​ദി​ച്ചു. മൊ​ഗ്രാ​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്. മ​രി​ച്ചു​പോ​യ​വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നും ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടി​ങ് ശ​ത​മാ​നം കൂ​ട്ടു​ന്ന​തി​നു​മാ​യാ​ണ് മ​ണ്ഡ​ലം​തോ​റും ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഡി.​എം ന​വീ​ൻ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​ജേ​ഷ്, വി​ല്ലേ​ജ് ഓ​ഫി​സ​ർ ഹാ​രി​സ്, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് റി​യാ​സ് മൊ​ഗ്രാ​ൽ, നാ​സ​ർ മൊ​ഗ്രാ​ൽ, സി​ദ്ദീ​ഖ് അ​ലി മൊ​ഗ്രാ​ൽ, ബി.​എ​ൻ. മു​ഹ​മ്മ​ദ​ലി, അ​ബ്ബാ​സ് ന​ടു​പ്പ​ളം (എ​ൻ.​സി.​പി), റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലെ ബൂ​ത്ത് ഏ​ജ​ന്റു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
അ​വ​ശ​ത​ക​ൾ​ക്കി​ട​യി​ലും 100 വ​യ​സ്സ് പി​ന്നി​ട്ട് ഇ​പ്പോ​ഴും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന മൊ​ഗ്രാ​ലി​ലെ അ​ബ്ദു​ല്ല​യെ ക​ല​ക്ട​ർ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു.സ്വീ​പ് നോ​ഡ​ൽ ഓ​ഫി​സ​ർ സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും മ​ഞ്ചേ​ശ്വ​രം ത​ഹ​സി​ൽ​ദാ​ർ സ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...