കോടതി സമൽസുകൾ ഇനി മുതൽ ഇ- മെയിലിൽ ലഭിക്കും

തിരുവനന്തപുരം: കോടതി സമൻസുകൾ അയക്കാൻ ഇനിമുതൽ ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോ​ഗിക്കാമെന്ന് നിയമഭേദഗതി നടത്തി സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സമൻസുകൾ അയക്കാൻ ഇ- മെയിൽ അടക്കമുള്ള ഇലക്ട്രോണിക് സംവിധാനവും ഉപയോഗിക്കാമെന്നാണ് ഭേദഗതി. ക്രിമിനൽ നടപടിച്ചട്ടം 62, 91 എന്നിവയിലാണ് ഭേദഗതി. ഇതോടെ വിലാസത്തിൽ നേരിട്ടല്ലാതെയും ഇനി കോടതി സമൻസുകൾ കൈയിലെത്തും. വ്യക്തികൾക്കുള്ള സമൻസിനും രേഖകൾ ഹാജരാക്കാനുള്ള സമൻസിനും ഇത് ബാധകമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...