കോവിഡിനെതിരെ പുതിയ വാക്സിൻ കർശനമാക്കാൻ​ ആരോഗ്യ മന്ത്രാലയം

ജി​ദ്ദ: കോ​വി​ഡി​​ന്റെ വി​വി​ധ വ​ക​ഭേ​ദ​ങ്ങ​ൾ വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പുതിയ വാക്സിൻ കർശനമാക്കാൻ​ സൗ​ദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു…കോ​വി​ഡ് വൈ​റ​സി​ൽ നി​ന്നു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​നും അ​തി​​ന്റെ വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​നും വി​ക​സി​പ്പി​ച്ച വാ​ക്സി​ന് സാ​ധി​ക്കു​മെ​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി (വി​ഖാ​യ) സ്ഥി​രീ​ക​രി​ച്ചു. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് നി​ല​വി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ‘സി​ഹ​ത്തി ആ​പ്ലി​ക്കേ​ഷ​ൻ’ വ​ഴി വാ​ക്സി​നെ​ടു​ക്കാ​നാ​യി ബു​ക്ക് ചെ​യ്യ​ണം.
എ​ന്നാ​ൽ ഗ​ർ​ഭി​ണി​ക​ൾ, 50 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ, രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​ർ​ബു​ദം ഉ​ൾ​പ്പെ​ടെ വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ർ, അ​മി​ത​വ​ണ്ണം കാ​ര​ണം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് നി​ല​വി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക. കോ​വി​ഡി​നെ​തി​രെ നേ​ര​ത്തെ എ​ത്ര ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്താ​ലും പു​തി​യ വാ​ക്‌​സി​ൻ എ​ടു​ക്കാ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More:- പ്ര​വാ​സി ഗാ​യ​ക​ന്റെ ഹ്രസ്വ ചിത്രം ‘ലൂണി’യുടെ ആദ്യ പ്രദർശനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘ഹിസ്ബുല്ലയുടെ മനുഷ്യ കവചം ആവരുത്’; ലബനനിലെ ജനങ്ങളോട് ഇസ്രയേൽ

ബെയ്റൂട്ട്: ഹിസ്ബുല്ലയുടെ മനുഷ്യ കവചം ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ...

എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ട- വീണാ ജോർജ്

കോട്ടയം: എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് അറിച്ച് ആരോഗ്യ മന്ത്രി...

മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, ആതിഷി ഇരുന്നത് മറ്റൊരു കസേരയിൽ

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി ആതിഷി മർലേന ചുമതലയേറ്റു. ഡൽഹിയുടെ എട്ടാം...

രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളജുകൾക്ക് അംഗീകാരം

ഡൽഹി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം...