പോ​ത്തി​ന്റെ ആ​ക്ര​മ​ണം; ര​ണ്ടു​പേ​ർ​ക്ക് പരിക്ക്

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ പോ​ത്തി​ന്റെ ആ​ക്ര​മ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ബീ​രി​ച്ചേ​രി​യി​ലെ അഷ്റ​ഫ് (26), നടക്കാ​വി​ലെ രാജു (30) എന്നിവ​രെയാണ് പോ​ത്തി​ന്റെ കു​ത്തേ​റ്റ് പ​രി​ക്കു​ക​ളോ​ടെ തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. മെ​ട്ട​മ്മ​ൽ ഭാ​ഗ​ത്തു ​നി​ന്ന് വിരണ്ടോ​ടി​യ പോ​ത്ത് ബീരിച്ചേ​രി വ​ഴി തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ നെ​ഹ്റു പ്ര​തി​മ​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കു​ക​ളും സൈ​ക്കി​ളും ത​ള്ളി താ​ഴെ​യി​ട്ടു.

ശ​നി​യാ​ഴ്ച വൈ​കീട്ട് എ​ഴോ​ടെ​യാ​ണ് സം​ഭ​വം. പോ​ത്തി​നെ ക​യ​റി​ട്ട് നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ്ടും കു​ത​റി​യോ​ടി. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ന്റെ മ​തി​ലി​ന്റെ ഒ​രു​ഭാ​ഗം ത​ള്ളി​യി​ട്ടു. ഇ​തി​നി​ട​യി​ൽ പൊ​ലീ​സും അ​ഗ്നി ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ഒ​ടു​വി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് പ​രി​സ​ര​ത്താ​ണ് പോ​ത്തി​നെ ത​ള​ച്ച​ത്. ഉ​ട​മ​സ്ഥ​ൻ പി​ന്നാ​ലെ​യെ​ത്തി പോ​ത്തി​നെ കൊ​ണ്ടു​പോ​യി.#thrikaripur

Read more- ഗ്ലൗസ് നിർമാണ കമ്പനിയിൽ വൻ തീപിടിത്തത്തിൽ ആറുപേർക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...