അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള​യ​ച്ച് ഭീഷണിപ്പെടുത്തി പണം ത​ട്ടി​; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​മാ​യി ചാ​റ്റ് ചെ​യ്ത് ബ​ന്ധം സ്ഥാ​പി​ക്കു​ക​യും അ​വ​രു​ടെ സ്വകാര്യ ചി​ത്രം ശേ​ഖ​രി​ച്ച് മോ​ർ​ഫ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ക​പ്പ​ക്ക​ട​വ് നു​ചി​തോ​ട് സ്വ​ദേ​ശി ക​ള​ത്തി​ൽ ഹൗ​സി​ൽ മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ഷാ​ജു ജോ​സ​ഫി​ന്റെ നേതൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഏ​ച്ചു​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി യു​വ​തി​ക​ളു​ടെ ഫോ​ട്ടോ ശേ​ഖ​രി​ച്ചു വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ചു ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. ചെ​ന്നൈ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന പ്ര​തി ഇ​തി​നാ​യി ര​ണ്ട് ഫോ​ണു​ക​ളും നാ​ല് സി​മ്മു​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സു​ഭാ​ഷ് ച​ന്ദ്ര​ൻ, ഉ​ദ​യ കു​മാ​ർ, എ.​എ​സ്.​ഐ ജ്യോ​തി, എ​സ്.​സി.​പി.​ഒ സി​ന്ധു, സി.​പി.​ഒ അ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.#cyber-crime

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...