മാമലക്കണ്ടത് കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണു

കൊ­​ച്ചി: മാ­​മ­​ല­​ക്ക­​ണ്ടം എ­​ളം­​പ്ലാ­​ശേ­​രി­​യി​ല്‍ കാ­​ട്ടാ­​ന​യും കു​ഞ്ഞും കി­​ണ­​റ്റി​ല്‍­ വീ­​ണു. ഇ​വ­​യെ ര­​ക്ഷ­​പെ­​ടു­​ത്താ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.പൊ­​ന്ന­​മ്മ എ­​ന്ന സ്­​തീ​യു­​ടെ വീ­​ട്ടു­​വ­​ള­​പ്പി­​ലെ കി­​ണ­​റ്റി­​ലാ­​ണ് ആ­​ന­​ക​ള്‍ വീ­​ണ­​ത്. ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് ഇ​വ­​യെ കി­​ണ­​റ്റി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. രാ­​ത്രി­​യോ­​ടെ തീ­​റ്റ തേ­​ടി­​യെ​ത്തി­​യ ഇ­​വ കി­​ണ­​റ്റി​ല്‍ വീ­​ണ­​താ­​കാ­​മെ­​ന്നാ­​ണ് നി­​ഗ​മ­​നം.കി­​ണ­​റി­​ന് അ­​ധി­​കം ആ­​ഴ­​മി​ല്ലാ­​ത്ത­​തി­​നാ​ല്‍ ര­​ക്ഷാ­​പ്ര­​വ​ര്‍​ത്ത­​നം ദു­​ഷ്­​ക­​ര­​മാ­​വി­​ല്ലെ­​ന്നാ­​ണ് ക­​രു­​തു­​ന്ന­​തെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി­​ച്ചു. വ­​ശ­​ങ്ങ­​ളി­​ലെ മ­​ണ്ണ് നീ­​ക്കി­​യ ശേ​ഷം ആ​ന­​യെ പു­​റ­​ത്തെ­​ത്തി­​ക്കാ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...