പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; മ​ക​ൻ അ​റ​സ്റ്റി​ൽ

മ​ണി​മ​ല: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. മ​ണി​മ​ല ആ​ല​പ്ര പു​ലി​ക്ക​ല്ല് ഭാ​ഗ​ത്ത് ഏ​ഴോ​ലി​ക്ക​ൽ ജോ​സ​ഫ് ജോർജി​നെ​യാ​ണ് (54) മ​ണി​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ​വെ​ച്ച്​ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ച് ക​ത്തി​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വീ​ട്ടു​കാ​രെ അ​സ​ഭ്യം​ പ​റ​യു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ത്തി പി​ടി​ച്ചു​വാങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ​യി​ൽ സ​ഹോ​ദ​ര​ന്​ പ​രി​ക്കേ​റ്റ. ഇ​ത് ചോ​ദ്യം ചെ​യ്​​ത പി​താ​വി​ന്‍റെ ത​ല വേ​ലി​ക്ക​ല്ലി​ലേ​ക്ക് ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...