ഹവാന: ഗസ്സയിൽ നരനായാട്ട് തുടരുന്ന ഇസ്രായേലിനെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ. ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം ഗസ്സയിൽ നടത്തിയ വംശഹത്യ മുഴുവൻ മനുഷ്യരാശിക്കും അപമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം ഗസ്സയിൽ നടത്തിയ വംശഹത്യ മുഴുവൻ മനുഷ്യരാശിക്കും അപമാനമാണ്. ഒരിക്കലും നിസ്സംഗത പുലർത്താത്ത ക്യൂബ, ഫലസ്തീനിനുവേണ്ടി വീണ്ടും വീണ്ടും ശബ്ദം ഉയർത്തുന്നു -അദ്ദേഹം എക്സിൽ കുറിച്ചു.
Read More:- കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; പുറത്തിറങ്ങാനാകാതെ പ്രദേശവാസികൾ