വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരന് ആക്രമണം

കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. ബില്‍ അടയ്ക്കാത്തതിന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചെന്നാണ് ഉദ്യോ​ഗസ്ഥരുടെ പരാതി. സംഭവത്തിൽ കൊടുവള്ളി സ്വദേശി സിദിഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന്‍ എന്ന ജീവനക്കാരനാണ് അക്രമത്തിൽ പരിക്കേറ്റത്.#KSEB

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രഞ്ജിയിൽ സച്ചിൻ ബേബി കേരളത്തെ നയിക്കും. സഞ്ജു ടീമിൽ ഇല്ല.

മധ്യപ്രദേശിനെതിരെയുള്ള കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിനെതിരെയുള്ള...

വധ ശിക്ഷയാണ് നൽകേണ്ടത്! ആർ ജി കർ വിധിക്കെതിരെ സർക്കാർ ഹൈകോടതിയിലേക്ക്

ആർ ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു...

ട്രംപ് 2.0. ബൈഡനും കമലയ്ക്കും പരിഹാസം. പ്രസംഗം വൈറൽ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ താന്‍ പരാജയപ്പെടുത്തിയ കമലാഹാരീസിനെ പരിഹസിചിരിക്കുകയാണ്...

മാവോയിസ്റ് വേട്ട! ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ഛത്തീസ്ഗഡിൽ സംയുക്ത സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു....