സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം; വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി

കു​വൈ​റ്റ്: കു​വൈറ്റ് സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂപവത്കരിക്കുന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മാ​ണ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി.

സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ​ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സാ​രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് പ്രാദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ല്‍ ജ​രി​ദ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ക​മ്മി​റ്റി റി​പ്പോ​ര്‍ട്ട് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ന് സ​മ​ർ​പ്പി​ക്കും.

Read more- പു​തു​വ​ർ​ഷ​ത്തി​ൽ യു.​എ.​ഇ​ ജീ​വ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ സ​ന്തോ​ഷ​വാ​ർ​ത്ത

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...