ചാരായം കൈവശം വെച്ചു യുവതി അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: ആ​ലാ പേ​രി​ശ്ശേ​രി അ​മ്പാ​ടി​യി​ൽ അ​ജി​യു​ടെ ഭാ​ര്യ സെ​ലീ​ന​യെ (37) ചാ​രാ​യം കൈ​വ​ശം​വെ​ച്ച കു​റ്റ​ത്തി​ന് ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് അ​സി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ജോ​ഷി ജോ​ണും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ഷാ​പ്പു​പ​ടി ജ​ങ്​​ഷ​ൻ-​തി​ങ്ക​ളാ​മു​റ്റം റോ​ഡി​ലെ സെ​ലീ​ന​യു​ടെ വീ​ടി​നു മു​ൻ​വ​ശ​ത്തു​നി​ന്ന്​ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...