ലാൽദുഹോമ മി​സോ​റാം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ഐസോൾ: മി​സോ​റ​മി​ൽ ഇ​സെ​ഡ്.​പി.​എം നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി നാളെ രാവിലെ 11ന് രാജ്ഭവനിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ലാൽദുഹോമ ഗവർണർ ഹ​രി​ബാ​ബു ക​മ്പം​പ​തി​യെ കണ്ടു. മറ്റ്മന്ത്രിമാരും അധികാരമേൽക്കും. 40ൽ 27 സീറ്റ് നേടിയാണ് ഇ​സെ​ഡ്.​പി.​എം സംസ്ഥാനത്ത് അധികാരത്തിലേക്ക് കുതിച്ചത്. ​മ്യാ​ന്മ​റി​ൽ​നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നും അ​ഭ​യാ​ർ​ഥി​ക​ളെ​ത്തു​ന്ന​തും മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തി​നി​ര​യാ​യ​വ​ർ മി​സോ​റ​മി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​തു​മാ​യ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ എ​ന്നി​വ​രു​മാ​യി ഉ​ട​ൻ സം​സാ​രി​ക്കു​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ലാ​ൽ​ദു​ഹോ​മ പ​റ​ഞ്ഞു. 44,000ത്തോ​ളം പേ​രാ​ണ് മി​സോ​റ​മി​ലേ​ക്ക് അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...