കെ.​എ​സ്.​ആ​ർ.​ടി.​സി. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി യാത്രാ ക്ലേശം രൂക്ഷമാകുന്നു

പീ​രു​മേ​ട്: കെഎസ്ആർടിസി ബസുകൾ ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ഹൈ​റേ​ഞ്ചി​ലെ 21 കെ.​എ​സ്.​ആ​ർ.​ടി.​സി. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. കു​മ​ളി- 11, ക​ട്ട​പ്പ​ന- 4, നെ​ടു​ങ്ക​ണ്ടം- 6 എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​ത്. മു​ട​ങ്ങി​യ​വ​യെ​ല്ലാം ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ടേ​ക്ക് ഓ​വ​ർ സ​ർ​വീ​സു​ക​ളു​മാ​ണ്.

ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​രാ​ത്ത​താ​ണ്​ ബസുകളുടെ കുറവിന് കാ​ര​ണ​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി.​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, കു​മ​ളി ഡി​പ്പോ​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ പ​മ്പി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​ണ് ജോ​ലി അ​വ​താ​ള​ത്തി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. കു​മ​ളി​യി​ലെ 37 സ​ർ​വീ​സു​ക​ളി​ൽ 11 എ​ണ്ണ​മാ​ണ്​ മു​ട​ങ്ങി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...