യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന്, ഭീകരതയ്ക്കെതിരെ ലോകം ഒന്നിച്ചു നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി… സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. യുദ്ധത്തിൽ വിഭജിച്ചു നിൽക്കുന്ന ലോകത്തിന് ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ല… ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നതും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിസലിന് ഒപ്പമാണ് എന്ന് രാജ്യം നിലപാട് എടുത്തിരുന്നു.
വിവിധ രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർ ആണ് ജി20 ഉച്ചകോടിയിൽ സന്നദ്ധരായിട്ടുള്ളത്.
ഭീകരവാദം ലോകത്തിനു മുഴുവൻ വെല്ലുവിളിയാണ് അത് മനുഷ്യരാശിക്ക് എതിരാണ് തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്ന് ലോകത്തിലെ എല്ലാ പാർലമെന്റുകളും അവരുടെ പ്രതിനിധികളും പുനർവീചിന്തനം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു..