പി വി അൻവറിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ് ത്രിണമൂൽ കോൺഗ്രസ്സ്. MLA സ്ഥാനം രാജി വെച്ച ശേഷം ഇപ്പോൾ TMC സംസ്ഥാന കൺവീനർ ആണ് അൻവർ. അൻവറിന്റെ ഈ നീക്കം രാഷ്ട്രീയ സമവാക്യങ്ങളെ തീരെ ബാധിക്കില്ല എന്ന സംസാരം നിലനിൽക്കെ കോൺഗ്രസ്സ് പ്രവർത്തകർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ്സിന്റെ പേരിൽ ചെറിയ പാർട്ടികൾ രൂപപെട്ടപോളൊക്കെ കോൺഗ്രസ്സുമായി അകലം പാലിച്ചു നിന്നവരും പിണങ്ങി നിന്നവരുമൊക്കെ കൊഴിഞ്ഞു പോയ ചരിത്രം കാണാതെ പോകരുത് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം കാണാം:
Trinamool Congress| Mullappally Ramachandran| Indian National Congress