നാഷനൽ ബ്രെയിൻ റിസർച് സെന്ററിൽ പിഎച്ച്.ഡി

ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ലയായ നാ​ഷ​ന​ൽ ​ബ്രെ​യി​ൻ റി​സ​ർ​ച് സെൻറ​ർ (ഹ​രി​യാ​ന) പി​എ​ച്ച്.​ഡി, എം.​എ​സ് സി (​ന്യൂ​റോ​സ​യ​ൻ​സ്) പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ലൈ​ഫ് സ​യ​ൻ​സ്, ഫി​സി​ക്സ്, കെ​മി​സ്‍ട്രി, ക​ണ​ക്ക്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മെ​ഡി​സി​ൻ, ഫാ​ർ​മ​സി, വെ​റ്റ​റി​ന​റി സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഷ​യ​ത്തി​ൽ അ​ക്കാ​ദ​മി​ക് മി​ക​വോ​ടെ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് എം.​എ​സ് സി ​പ്രോ​ഗ്രാ​മി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ലും പ്ര​വേ​ശി​ക്കാം.

പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മ​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.nbrc.ac.in ൽ ​ഓ​ൺ​ലൈ​നാ​യി എം.​എ​സ് സി ​പ്രോ​ഗ്രാ​മി​ന് മാ​ർ​ച്ച് 31 വ​രെ​യും പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ന് മേ​യ് 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇനി താരം Insta Edits. Instaയുടെ പുതിയ ആപ്പ് വരുന്നു..

യുണൈറ്റഡ് സ്റ്റേറ്റ്സിൽ TikTok നിയമപരമായി നിരോധിച്ച അതേ ദിവസം തന്നെ, പുതിയ...

നോർക്ക റൂട്ട്സ് നെയിം പദ്ധതി: പ്രവാസികൾക്ക് ആശ്വാസം

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍.നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ...

ട്രംപ് 2.O; ഇന്ത്യ ഭയക്കണോ ?

ട്രംപിന്റെ രണ്ടാംവരവ് അമേരിക്ക എന്നപോലെ തന്നെ ആഘോഷിച്ച ചില ആരാധകർ ഇന്ത്യയിലുമുണ്ട്....

ബേസിലിന്റെ പുതിയ മുഖം! പൊന്മാൻ ടീസർ പുറത്ത്.

പൊന്മാൻ എന്ന ചിത്രത്തിലെ ടീസർ പുറത്ത്. നടനായും സംവിധായകനായും പ്രേക്ഷകപ്രീതി നേടിയ...