ചൈനയിൽ നിന്നും പുതിയൊരു AI ചാറ്റ് ബോട്ട്. അറിയാം കൂടുതൽ വിവരങ്ങൾ.

എഐ കിടമത്സരത്തില്‍ ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി. ചൈനീസ് ടെക് ഭീമന്‍മാരായ ആലിബാബ പുതിയ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ്. ‘Qwen 2.5-Max’ എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ആലിബാബ പുറത്തിറക്കിയത്. പ്രകടനമികവില്‍ Qwen 2.5-Max, ഡീപ്സീക്കിന്‍റെയും ചാറ്റ്‌ജിപിടിയുടെയും ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ മറികടക്കുമെന്ന് ആലിബാബ അവകാശപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്ക് വലിയ തരംഗമായിരിക്കുന്നതിനിടെയാണ് ചൈനയില്‍ നിന്ന് അടുത്ത എഐ മോഡലിന്‍റെ വരവ്. ആലിബാബ അവതരിപ്പിച്ച Qwen 2.5-Max എന്ന ചാറ്റ്‌ബോട്ടിന് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4oയെയും ഡീപ്‌സീക്ക്-വി3യെയും മറികടക്കാനാവുമെന്ന് ആലിബാബയുടെ ക്ലൗ‍ഡ് ഡിവിഷന്‍ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടില്‍ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

“നോ കോമ്പ്രോമൈസ്‌” പി എം എ സലാമിനെ തള്ളി വി ഡി.

പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ...

CPMന് ആദ്യമായി വനിത ജില്ലാ സെക്രട്ടറി!ആരാണ് ദേബ്‌ലിന? അപൂർവ രാഷ്ട്രീയ ചരിത്രം ഇങ്ങനെ.

സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്ന വനിതയെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ്...

വൈകല്യങ്ങൾ തളർത്തില്ല. നിൻസി മറിയം മോണ്ട്ലി ഇനി മുതൽ നിംസ് മെഡിസിറ്റിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ്

തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച നിൻസി മറിയം മോണ്ട്ലി നിംസ് മെഡിസിറ്റി സൈക്കോളജി...

കുഷ്ഠരോഗത്തെ സമ്പൂർണമായും തുടച്ചു നീക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...