കുതിച്ചുപായുന്ന സ്വർണ്ണവില

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 48,480 രൂ​പ​യി​ലും ഗ്രാ​മി​ന് 6,060 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

24 കാ​ര​റ്റ് സ്വ​ർ​ണം പ​വ​ന് 216 രൂ​പ വ​ർ​ധി​ച്ച് 52,888 രൂ​പ​യും 18 കാ​ര​റ്റ് പ​വ​ന് 160 വ​ർ​ധി​ച്ച് 39,664 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച 48,600 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഇ​ട്ട സ്വ​ര്‍​ണ​വി​ല ബു​ധ​നാ​ഴ്ച താ​ഴ്ന്നി​രു​ന്നു. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ‍​യു​മാ​ണ് ബു​ധ​നാ​ഴ്ച കു​റ​ഞ്ഞ​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 46,320 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് 47,000 രൂ​പ പി​ന്നി​ട്ട സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. മാ​ർ​ച്ച് അ​ഞ്ചി​ന് 47,560 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ആ​ദ്യം സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ട സ്വ​ർ​ണ​വി​ല പി​ന്നീ​ട് 48,000 ക​ട​ന്നു. പി​ന്നീ​ട് മാ​ർ​ച്ച് ഒ​മ്പ​തി​ന് ഇ​ത് 48,600 രൂ​പ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ ഒ​ൻ​പ​ത് വ​രെ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ദി​വ​സം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ച് സ്വ​ർ​ണം മു​ന്നേ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ർ​ച്ച് 10 മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ സ്വ​ർ​ണ​വി​ല 48,600 രൂ​പ എ​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. പ​വ​ന്‍ വി​ല 50,000 തൊ​ടു​മെ​ന്ന സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​നി​ടെ​യാ​ണ് സ്വ​ർ​ണ​വി​ല ഇ​ന്നു വീ​ണ്ടും ഉ​യ​ർ​ന്ന​ത്.

ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. യു​എ​സ് വി​പ​ണി നേ​രി​ടു​ന്ന പ​ണ​പ്പെ​രു​പ്പ​മാ​ണ് സ്വ​ർ​ണ​വി​ല ഉ​യ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വെ​ള്ളി​വി​ല​യും വെ​ള്ളി​യു​ടെ വി​ല​യും ഇ​ന്ന് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​ല 80 രൂ​പ​യാ​യി. ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല103 രൂ​പ​യാ​ണ്.#gold

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...