നാ​ലു വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന്.

തി​രു​വ​ന​ന്ത​പു​രം: യു​ജി​സി മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്കാ​തെ നി​യ​മ​നം ന​ട​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ നാ​ലു വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന്.

കാ​ലി​ക്ക​റ്റ്, ഡി​ജി​റ്റ​ൽ, ഓ​പ്പ​ണ്‍, സം​സ്കൃ​തം എ​ന്നീ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ കാ​ര്യ​ത്തി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം ഇ​ന്ന് ഉ​ണ്ടാ​വു​ക.

ക​ഴി​ഞ്ഞയാഴ്ച ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഈ ​വിസി​മാ​രു​ടെ ഹി​യ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ലു​ള്ള റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും ഗ​വ​ർ​ണ​ർ സ​മ​ർ​പ്പി​ക്കും.#governer

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...