കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

പാ​ല​ക്കാ​ട്‌/​വ​യ​നാ​ട്: പാ​ല​ക്കാ​ട് നി​ന്നും കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ വ​യ​നാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല​യി​ൽ നി​ന്നും കാ​ണാ​താ​യ അ​തു​ൽ കൃ​ഷ്ണ, ആ​ദി​ത്യ​ൻ, അ​നി​രു​ദ്ധ് എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.അ​തു​ൽ കൃ​ഷ്ണ​യും ആ​ദി​ത്യ​നും 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. അ​നി​രു​ദ്ധ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. 2000 രൂ​പ​യു​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നി​ല്ല.
‌തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.#students

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...