രാ​മ​നും ഹ​നു​മാ​നും ദേ​വ​ന്മാ​ര​ല്ല പോസ്റ്റ്; ​ദളിത് വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​നം

ബം​ഗ​ളൂ​രു: രാ​മ​നും ഹ​നു​മാ​നും ദേ​വ​ന്മാ​ര​ല്ലെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ട്ട 17കാ​ര​നാ​യ ദ​ലി​ത് വി​ദ്യാ​ർ​ഥി​ക്ക് ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ മർദനം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ബി​ദ​റി​ലെ ഹും​നാ​ബാ​ദി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​ക​ൾ ത​ന്നെ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലി​ടു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള വ​കു​പ്പു​ക​ള​ട​ക്കം ചു​മ​ത്തി​യാ​ണ് കേ​സ്.#dalit

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...

മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി അമിത് ഷാ

ഡൽഹി: മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളെ...

തൃശ്ശൂർ പൂരം വിവാദം; കേരളപൊലീസിനെതിരെ വി എസ് സുനിൽകുമാർ

തൃശ്ശൂർ : കേരള പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ....

മൈനാഗപ്പള്ളി അപകടം: പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി പൊലീസ്

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...