ഗുസ്തി ഫെഡറേഷനെതിരെ ​ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ഇന്ത്യൻ ​ഗുസ്തി ഫെഡറേഷനെതിരെ ​ഗുരുതര ആരോപണവുമായി സാക്ഷി മാലിക്. സ്.സ്പെൻഷനിലിരിക്കുന്ന സമിതികൾ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്നാണ് ആരോപണം. സഞ്ജെയ് സിം​ഗ് വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയുന്നു എന്ന് സാക്ഷി മാലിക് ആരോപിച്ചു. കളിക്കാരുടെ ഭാവി സംരക്ഷിക്കണമെന്ന് സാക്ഷി മാലിക് കായിക മന്ത്രിയോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

https://twitter.com/SakshiMalik/status/1752334475873403324?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1752334475873403324%7Ctwgr%5E8b764eae314bbf1d1c71fb71e755cd065954a164%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2024%2F01%2F31%2Fsakshi-malik-against-wrestling-federation.html

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...