സ്വരലയ നൃത്ത സംഗീതോത്സവം ‘സമന്വയം’ നാലാം നാൾ

പാലക്കാട് ∙ സ്വരലയ നൃത്ത സംഗീതോത്സവം ‘സമന്വയം’ നാലാം നാൾ. വയലാർ രാമവർമ്മയുടെ കൊച്ചുമകൾ ഡോ.രേവതി വയലാർ അതരിപ്പിച്ച ഭരതനാട്യവും മാളവിക മേനോൻ അവതരിപ്പിച്ച മോഹിനിയാട്ടവുമാണ് അരങ്ങിനെ ഉണർ‍ത്തിയത്. മലയമാരുതം രാഗത്തിൽ ആദിതാളത്തിൽ ‘ആണ്ടാൾ കൗത്തുവത്തോടെയാണ്’ രേവതി നൃത്തം ആരംഭിച്ചത്…
ഡോ.ബാലമുരളീ കൃഷ്ണ ചിട്ടപ്പെടുത്തിയ ശുദ്ധ നൃത്തത്തിനു പ്രാധാന്യമുള്ള തില്ലാനയോടെയാണ് ഡോ.രേവതി വയലാർ ഭരതനാട്യം അവസാനിപ്പിച്ചത്. ഒരേ സമയം സംഗീതത്തിന്റെ ആന്തരിക സ്വരങ്ങൾ തേടുന്നതും ഭക്തിയുടെ വ്യത്യസ്ത തലങ്ങൾ കണ്ടെത്തുന്നതുമായ നൃത്താവതരണങ്ങളാണു മാളവിക മോഹിനിയാട്ടത്തിൽ കോർത്തിണക്കിയത്. ഡോ.എസ്.വി.ഷഹാനയുടെ വീണ കച്ചേരിയും നടന്നു.

Read More:- തങ്ക അങ്കി ഘോഷയാത്ര ഇന്ന് അയ്യപ്പ സന്നിധിയിൽ; മണ്ഡലപൂജ നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...