ഗോവ മന്ത്രി ഗോ​വി​ന്ദ്​ ഗൗഡെക്കെതി​രെ അഴിമതി ആരോപണവുമായി സ്​പീക്കർ

മും​ബൈ: ഗോ​വ​യി​ൽ മ​ന്ത്രി​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി നി​യ​മ​സ​ഭ സ്പീ​ക്ക​ർ. ക​ല, സാം​സ്കാ​രി​ക മ​ന്ത്രി ഗോ​വി​ന്ദ്​ ഗൗഡെക്കെതി​രെ 26 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ്​ സ്പീ​ക്ക​ർ ര​മേ​ശ്​ ത​വാ​ഡ്​​ക​ർ ഉ​ന്ന​യി​ച്ച​ത്. ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​ ആ​രോ​പ​ണം. മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ക്ഷി​ണ ഗോ​വ​യി​ലെ കാ​ന​കോ​ണ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കാ​ത്ത ക​ല, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ പേ​രി​ൽ പ​ണം വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക്​ ന​ൽ​കി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. മ​ന്ത്രി​ക്കെ​തി​രെ ഇ​തേ ആ​രോ​പ​ണ​വു​മാ​യി ഗ്രാ​മ​വാ​സി​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​ന്ത്രി​യും സ്പീ​ക്ക​റും ബി.​ജെ.​പി​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ൽ നി​ന്നും കൂ​റു​മാ​റി​യ​വ​രി​ൽ ഒ​രാ​ളാ​ണ്​ മ​ന്ത്രി ഗോ​വി​ന്ദ് ഗൗ​ഡെ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ഗോ​വി​ന്ദ്​ ഗൗ​ഡെ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...