ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധിക്കിടയിലും കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി കുടിയേറ്റം തകൃതിയായി നടക്കുകയാണ്. നയതന്ത്ര പ്രതിസന്ധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിസകള്‍ അനുവദിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാക്കിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാനഡയില്‍ പഠനം ആഗ്രഹിക്കുന്ന...