ഡൽഹി: അയോധ്യ ചടങ്ങിൽ വിട്ടുനിൽക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ല വിശദീകരണവുമായി എഐസിസി … കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ...
ഡൽഹി : ലോക്സഭാ തെരെഞ്ഞെടുപ്പിന് തയാറാകുന്നതിന്റെ ഭാഗമായി കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ.ഐ.സി.സി. ലക്ഷ്യമിടുന്നത് ചെറുപ്പക്കാർക്ക് മുൻഗണന നൽകിയുള്ള പുനഃ സംഘടന. സെക്രട്ടറി സ്ഥാനത്തേക്ക് എറണാകുളം എംപി ഹൈബി ഈഡനെയും പരിഗണിക്കുന്നു.
ലോക്സഭാ തെരെഞ്ഞെടുപ്പ്...
ന്യൂഡൽഹി: കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലിയാണ് ഭിന്നത . ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പശ്ചിമബംഗാൾ ഘടകം ആവശ്യപ്പെടുമ്പോൾ വിട്ടുനിൽക്കരുതെന്ന ആവശ്യമാണ് യുപിയിലെ നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം...
തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണെ്, ഇത് പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്നും വി.ഡി സതീശൻ. നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാർക്ക് ‘ഗുഡ് സർവീസ് എൻട്രി’ നൽകിയ നടപടിയെയും അദ്ദേഹം വിമർശിച്ചു…...