ന്യൂഡൽഹി: പാർളമെന്റിൽ പ്രതിഷേധിച്ച 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്സഭയിൽ രണ്ട് പേരെ കൂടി സസ്‌പെൻഡ് ചെയ്തു.. കേരളത്തിൽ നിന്നുളള എംപിമാരായ തോമസ് ചാഴിക്കാടനേയും എ എം ആരിഫിനേയുമാണ് ഒടുവിലായി സസ്‌പെൻഡ്...
ജയ്പുരില്‍: രാജസ്ഥാനില്‍ ബിജെപിക്കുള്ളില്‍ പ്രതിസന്ധികളെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് രാജസ്ഥാനിൽ നേടിയത്… രാജസ്ഥാനിൽ വസുന്ധര ക്യാമ്പ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്നാണ് വിവരം . തന്‍റെ മകൻ ലളിത് മീണയടക്കം അഞ്ച്...
മധ്യപ്രദേശ് : തെരഞ്ഞെടുപ്പിന് പിറകെ പിസിസി അധ്യക്ഷൻ കമൽ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ നിർദ്ദേശം നൽകി. കോൺഗ്രസ്...
നവകേരള സദസില്‍ പങ്കെടുത്തതിനെ തുടർന്ന് പാർട്ടിയി നിന്നും സസ്പെന്റ് ചെയ്തതിൽ പ്രതികരിച്ച് എ.വി ഗോപിനാഥ്. 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്ന് എ.വി ഗോപിനാഥ് ചോദിച്ചു. തന്നെ സസ്പെന്റ്...
കോഴിക്കോട്: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. കടപ്പുറത്തെ വേദി അനുവദിക്കാനാവില്ലെന്നാണ് അറിയിച്ചത്. 23 നാണ് കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ഇതേ വേദിയില്‍ 25 ന്...