യു.ഡി.എഫ് യോഗത്തിന്റെ പിറ്റേന്ന് തരൂർ വിവാദവും പാർട്ടി പുന:സംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്.തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ അതിനുള്ള ഒരുക്കം വളരെ നേരത്തെ ആരംഭിക്കേണ്ടതിന്റെ...
കേരളത്തിലെ കോൺഗ്രസിൽ ഏറ്റവും ജനകീയൻ താനാണെന്ന് അഭിമാനം കൊള്ളുന്ന വ്യക്തിയാണ് ശശി തരൂർ. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, നാലാം വട്ട വിജയത്തിലേക്കെത്താൻ ശശി തരൂർ അക്ഷീണം പാടുപെട്ടു. കേന്ദ്രമന്ത്രി കൂടിയായിരുന്ന രാജീവ്...
കെ പി സി സി യിൽ സമൂലമായ മാറ്റം വരുത്തേണ്ടത് അനിവാര്യമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു. പുനഃസംഘടന ഉടനെ തന്നെ ഉണ്ടാവാനും സുധാകരനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റാനുമാണ് സാധ്യത....
പാർട്ടി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയുമായി എത്തിയ ശശി തരൂർ കൈ വിടുമോ അതോ തരൂരിനെ പാർട്ടി കൈവിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവം. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും കഴിഞ്ഞ...
സംസ്ഥാന സർക്കാരിനെയും വ്യവസായ വകുപ്പിനെയും പ്രകീർത്തിച്ചു ലേഖനം എഴുതിയ സംഭവത്തിൽ ശശി തരൂരിനെ അവഗണിക്കാനും സമ്മർദ തത്രത്തിന് വഴങ്ങേണ്ടന്നും നിർദേശിച്ചു കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാനത്തും ദേശീയ തലത്തിലും പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ....