പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി നടത്തുന്ന ഏതൊരു കാര്യവും പാർട്ടിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ...
കർണാടക രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു. ഇനി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. അധികാര കൈമാറ്റത്തിന്റെ സൂചനകൾ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പുറത്തു വിട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം...
യു ഡി എഫ് ന്റെ മലയോര സമര യാത്രക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ഈ യാത്ര ഇന്ന് വൈകിട്ട് നാലിന് കണ്ണൂർ കരുവഞ്ചാലിൽ നിന്നും ആരംഭിക്കും....
ഡൽഹി തിരഞ്ഞെടുപ്പ് അടുക്കും തോറും ഏതു വിധേനയും അധികാരം നിലനിർത്താനായി ആംആദ്മിയും ബിജെപിയും കോൺഗ്രസും പോരാട്ടത്തിനൊരുങ്ങുകയാണ്. എങ്ങനെയും തങ്ങൾക്ക് അധികാരം പിടിച്ചെടുത്തേ മതിയാവു എന്ന നിലപാടിൽ ബി ജെ പി ശ്രമങ്ങൾ നടത്തുന്നു....
കൊഹിമ: നാഗാലാന്റിൽ തിരിച്ചുവരവ് ഉറപ്പിച്ച് കോൺഗ്രസ്.. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ 15 നേതാക്കൾ കോൺഗ്രസിൽ ചേർന്നു..നാഗാലാൻഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെൻ ജാമിർ, വർക്കിങ്...