Tag: CPIM

Browse our exclusive articles!

പൊലീസിനെ വിമർശിച്ച് സി.പി.എം

കണ്ണൂര്‍: പൊലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നില ഉണ്ടാകാൻ പാടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. എം വിജിൻ എം.എൽ.എയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണ്....

മതവിദ്വേഷ പ്രചാരണത്തിൽ സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പത്തനംതിട്ട : സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്. മതവിദ്വേഷ പ്രചാരണത്തിനാണ് പൊലീസ് കേസെടുത്തത്…നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. അയോധ്യയുമായും ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോയുടെ...

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം പുറത്താക്കും

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവായ സിസി സജിമോനെതിരെ നടപടി… സജിമോനെ പുറത്താക്കാൻ സിപിഎം തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമാണ് സജി മോൻ… പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം…....

സ​വ​ർ​ണ സം​വ​ര​ണ​ത്തി​നെ​തി​രാ​യ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തിയതിന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രുടെ മർദ്ദനം

കൊ​ടു​ങ്ങ​ല്ലൂ​ർ:ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​വേ​ദി പ്ര​വ​ർ​ത്ത​ക​രെ ഡി.​വൈ.​എ​ഫ്.​ഐ, സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു. ന​വ​കേ​ര​ള സ​ദ​സ്സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ബ​സി​ന് മു​ന്നി​ൽ സ​വ​ർ​ണ സം​വ​ര​ണ​ത്തി​നെ​തി​രാ​യ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചസ്നെ തുടർന്നായിരുന്നു മർദ്ദനം…. പി....

സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎമ്മിനെതിരെ വിവാദ പരാമപർശവുമായി സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി…കേരളത്തിൽ സിപിഐഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിവാദ പരാമർശം … ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം...

Popular

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...

വഖഫ് ബിൽ ചർച്ചയിൽ പങ്കെടുത്തില്ല. പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ സുപ്രഭാതത്തിൽ വിമർശനം

വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയെയും...

Subscribe

spot_imgspot_img