എം ഡി എം എ ഡീലറായ ആലപ്പുഴ ചാരുംമൂട് സ്വദേശിയെ ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തു കേരള പോലീസ്. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരി കടത്തലിലെ പ്രധാനിയാണ് പിടിയിലായ സഞ്ജു ആർ പിള്ള. പാലക്കാട്...
നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി. കൊലപാതകം നടത്തിയ ശേഷം ചെന്താമര വടിവാളുമായി നില്കുന്നത് കണ്ടു എന്ന് പറഞ്ഞ വീട്ടമ്മ, സുധാകരനെതിരെ ചെന്താമര വധഭീഷണി മുഴക്കിയത് കേട്ട്...
പാതിവില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മുവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്ക് മറ്റു സ്ഥലങ്ങളിലും കേസുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് മനസിലാക്കിയതിനാലും പുറത്തു വിട്ടാൽ തെളിവുകൾ...
ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസിനെ 1,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടി. പാതിരപ്പള്ളി, കാട്ടൂർ സ്വദേശിയായ പരാതിക്കാരന്റെ പാതിരപ്പള്ളി വില്ലേജ് പരിധിയിൽപ്പെട്ട 3...