കോട്ടയം തലയോലപ്പറമ്പിലെ വരിക്കാംകുന്ന് പള്ളിയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. ആക്രമണം നേരിട്ട ഫാദർ ജോൺ തോട്ടുപുറത്തിൻ്റെ പരാതിയിന്മേലാണ് കേസ്.
കഴിഞ്ഞ ദിവസമാണ് പള്ളിയിൽ വിശ്വാസികൾ തമ്മിലടിച്ചത്. വിമതർ കുർബാന നടക്കുന്നതിനിടെ...
കൊല്ലം ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് വെട്ടേറ്റു. ഭാര്യയെയും ബന്ധുക്കളെയും വെട്ടിയ അപ്പുകുട്ടൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പുക്കുട്ടന്റെ ഭാര്യ രമണി, രമണിയുടെ സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ്...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
നെന്മാറ പോത്തുണ്ടിയിൽ ബോയൻ കോളനിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമര കൊടുംകുറ്റവാളിയെന്ന് നാട്ടുകാർ. ഇന്ന് രാവിലെ 10 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ്...
പതിനൊന്നുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേൽ അധ്യാപകനെതിരെ പോക്‌സോ കേസ്. ജാമ്യമില്ല വകുപ്പ് ചുമത്തി ലൈംഗികാതിക്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട ഒരു അധ്യാപികയോടാണ് കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. അധ്യാപകൻ തന്നെ...