ഡൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോൺഗ്രസ്. അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സർ...
കൊളംബിയയ്‌ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി 50 ശതമാനമായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അമേരിക്കയുമായി സഹകരിക്കണമെന്നും പ്രകോപനമുണ്ടാക്കരുതെന്നും കൊളംബിയക്ക് മുന്നറിയിപ്പും നൽകി.
അമേരിക്കന്‍...
അമേരിക്കൻ പ്രസിഡന്റായുള്ള രണ്ടാം വരവിൽ ആദ്യദിനങ്ങളിൽ തന്നെ ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുടർ നടപടികൾ...
ട്രംപിന്റെ രണ്ടാം വരവിൽ ബൈഡൻ ഭരണകൂടം നിലവിൽ കൊണ്ടുവന്ന 78 ഉത്തരവുകൾ തള്ളിക്കൊണ്ട് ആദ്യദിനം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഭരണസംവിധാനമായിരുന്നു ബൈഡന്റെത് എന്നും 78 വിനാശകരമായ ഉത്തരവുകൾ റദ്ദാക്കുമെന്നുമാണ് പ്രഖ്യാപിച്ചത്....