Tag: DYFI

Browse our exclusive articles!

പ​ന​മ​ര​ത്ത് ഡി.​വൈ.​എ​ഫ്.​ഐയും യൂ​ത്ത് ലീ​ഗ് സം​ഘ​ർ​ഷം

പ​ന​മ​രം: പ​ന​മ​ര​ത്ത് ഡി.​വൈ.​എ​ഫ്.​ഐ-യും യൂ​ത്ത് ലീ​ഗും തമ്മിൽ സം​ഘ​ർ​ഷം.വെ​ള്ളി​യാ​ഴ്ച ദ്വാ​ര​ക​യി​ൽ പോ​ളി ടെ​ക്നി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും എം.​എ​സ്.​എ​ഫു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. യൂ​ത്ത് ലീ​ഗു​കാ​ർ​ക്കും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. ഇ​തി​ന്റെ...

കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി

നവകേരള ബസിന് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ...

സ​വ​ർ​ണ സം​വ​ര​ണ​ത്തി​നെ​തി​രാ​യ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തിയതിന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രുടെ മർദ്ദനം

കൊ​ടു​ങ്ങ​ല്ലൂ​ർ:ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​വേ​ദി പ്ര​വ​ർ​ത്ത​ക​രെ ഡി.​വൈ.​എ​ഫ്.​ഐ, സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു. ന​വ​കേ​ര​ള സ​ദ​സ്സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ബ​സി​ന് മു​ന്നി​ൽ സ​വ​ർ​ണ സം​വ​ര​ണ​ത്തി​നെ​തി​രാ​യ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചസ്നെ തുടർന്നായിരുന്നു മർദ്ദനം…. പി....

ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര: മേപ്പയ്യൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നെല്ലിക്കാത്താഴ സുനിൽ കുമാറിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.എടത്തിൽമുക്ക് ടൗണിൽ വെച്ച്...

ഡിവൈഎഫ്ഐ നടത്തിയത് മാതൃകാ പ്രവർത്തനം, ‘ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് ഉണ്ടായത്, തുടരണമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിനിടെ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സംഭവങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന...

Popular

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...

വഖഫ് ബിൽ ചർച്ചയിൽ പങ്കെടുത്തില്ല. പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ സുപ്രഭാതത്തിൽ വിമർശനം

വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയെയും...

Subscribe

spot_imgspot_img