Tag: ELECTION

Browse our exclusive articles!

കേരളത്തിൽ സിപിഐഎമ്മിനും കോൺ​ഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടു കേരളമണ്ണ് ബിജെപിക്ക് പാകപ്പെട്ടു പികെ കൃഷ്ണദാസ്

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു.എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു....

ഇമ്രാന്‍റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം ; പാകിസ്ഥാൻ തൂക്കുസഭയിലേക്ക്

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. പാകിസ്ഥാന്‍ തൂക്കുസഭയിലേക്ക്. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു...

‘ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരം’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭുവനേശ്വർ: ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ജയിച്ചാൽ അത് ഇന്ത്യയിലെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ...

56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ്

ഡൽഹി: 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27നു നടക്കും. 15 സംസ്ഥാനങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.ഏപ്രിൽ രണ്ടിനും മൂന്നിനുമായി 56 എം.പിമാരുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണു തെരഞ്ഞെടുപ്പ്...

വോട്ടർമാർക്കിടയിൽ കലക്ടർ; ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം

കാസർ​ഗോഡ്: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ക്ക് തുടക്കം കുറിച്ചു…ഇതിന്റെ ഭാ​ഗ​മാ​യി മൊ​ഗ്രാ​ലി​ലെ 162, 163 ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​മാ​യി ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ സം​വ​ദി​ച്ചു. മൊ​ഗ്രാ​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്....

Popular

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...

വഖഫ് ബിൽ ചർച്ചയിൽ പങ്കെടുത്തില്ല. പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ സുപ്രഭാതത്തിൽ വിമർശനം

വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയെയും...

Subscribe

spot_imgspot_img