ഭുവനേശ്വർ : കഴിഞ്ഞദിവസം കുവൈറ്റിനെ കീഴടക്കിയ ആവേശത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ ഖത്തറിനെ നേരിടാനിറങ്ങുന്നു. ഇന്ന് രാത്രി ഏഴുമണിമുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്...
ട്രാവിസ് ഹെഡ് എന്ന 29കാരൻ ആൾറൗണ്ട് ഈ ലോകകപ്പിൽ ആറേ ആറ് മത്സരങ്ങളിലേ കളിച്ചുള്ളൂ. അതിൽ ഒരു മത്സരത്തിൽ ഡക്കായിരുന്നു. ഒരു മത്സരത്തിൽ 10 റൺസ്,മറ്റൊന്നിൽ 11 റൺസ്. പിന്നെ രണ്ട് സെഞ്ച്വറികളും...
ന്യൂഡൽഹി: പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് റാലി. ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനിയിലാണ് ഗോസംരക്ഷണ സംഘടന റാലി നടത്തിയത്.
'ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളൻ' എന്ന ബാനറുമായി ഭാരതീയ ഗോ ക്രാന്തി...
ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ അവസാന പോരാട്ടം. 10 മത്സരങ്ങൾ തുടർച്ചയായി വിജയിച്ച് അവസാനപോരാട്ടത്തിലെത്തിയ ഇന്ത്യയും 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും കൊമ്പ് കോർക്കും.. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ...