കണ്കഷൻ സബ്സ്റ്റിട്യൂട് വിവാദത്തിൽ പരസ്യ വിമർശനവുമായി ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ജെമി ഓവർട്ടൻ എറിഞ്ഞ പന്ത് തലയിൽ കൊണ്ട ശേഷം ശിവം ദുബെ ഫീൽഡിങ്ങിനു ഇറങ്ങിയിരുന്നില്ല. അപ്പോളാണ് കണ്കഷൻ സബ്സ്റ്റിട്യൂട്ടായി ഹർഷിത്...
പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ വിവാദങ്ങൾ ഒഴിയുന്നില്ല. ഇത്തവണത്തെ ടൂർണമെന്റിൽ ഉദ്‌ഘാടന ചടങ്ങും ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടും ഉണ്ടാവില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യത്തിൽ ഐസിസി യും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും...
ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയെ 2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുത്തു. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളറാണ് ജസ്പ്രീത് ബുമ്ര.ഇന്ത്യക്കാരിൽ രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍...
2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയെ ക്യാപ്റ്റനായും ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായും തെരെഞ്ഞെടുത്തു. യശസ്വി ജൈസ്വാളും ഇടം കയ്യൻ പേസർ അർശ്ദീപ് സിങ്ങും ഇന്ത്യയുടെ ഏകദിന ടീമിൽ...
അയർലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിൽ. സെഞ്ചുറികളുമായി ഓപ്പണമാരായ സ്‌മൃതി മന്ദനയും പ്രതിക റാവലും അർദ്ധ സെഞ്ചുറിയുമായി റിച്ച ഘോഷുമാണ് ഇന്ത്യയെ 435 എന്ന പടുകൂറ്റൻ സ്കോറിലേക്കു നയിച്ചത്. അയർലൻഡ്...