പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി സതീശൻ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ, അല്പം മോഡികൂട്ടി അങ്കത്തിന് തയ്യാറെടുക്കുകയാണ് സുധാകരന്റെ ലക്ഷ്യം. മാറേണ്ടിവരുമെന്ന സൂചന നൽകി തൽക്കാലം തുടരാൻ...
പല തട്ടിലായി മാറിയ കോൺഗ്രസിലെ ഐക്യം നേട്ടമാകുന്നത് ആർക്കാണ്.. കോൺഗ്രസ് സംസ്ഥാന നേതൃതലത്തിലെ പൂർണമായ അഴിച്ചുപണിയാണ് ആഭ്യന്ത്രപോരാട്ടത്തിന് കളമൊരുക്കിയ്.. ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും ഒരുമിച്ചിരുത്തി, തർക്കമില്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമുവും...
കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകളിൽ കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള മാറ്റങ്ങൾക്കാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിക്ക്...
തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്‌വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ പേജ് നിയന്ത്രണം തിരിച്ചുപിടിക്കാൻ...