സാരിയെ ഏറെ സ്നേഹിച്ചിരുന്ന കേരളത്തിൽ ഇന്ന് സൽവാർ കമ്മീസിന് പ്രചാരം ഏറുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു . ഇന്ത്യ സഖ്യത്തിന് വേണ്ടി പഞ്ചാബിലും ചണ്ഡീഗഢിലും നടത്തിയ പ്രചാരണത്തിനിടയിൽ ഇന്ത്യൻ എക്സ്പ്രസിനോട്...
2016ൽ നിർമാണം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിലെ വെല്ലുവിളിയായ ബ്രേക്ക്വാട്ടറിൻ്റെ പണി പൂർത്തിയായി. കടലിൽ കല്ലിട്ട് തുറമുഖത്തിൻ്റെ ബെർത്തിനെ തിരമാലകളിൽ നിന്ന് സംരക്ഷിക്കാനുള്ള നിർമിതിയാണ് ബ്രേക്ക്‌വാട്ടർ. 2950 മീറ്റർ ദൂരത്തിൽ നിർമിച്ച ബ്രേക്ക്‌വാട്ടറിനായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ ഉയർന്നു. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർധിപ്പിച്ചു.
കനത്ത ചൂടിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തതാണ്...
നവീല്‍ നിലമ്പൂര്‍
വണ്ടൂരങ്ങാടിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. മഴ പെയ്താല്‍ വണ്ടൂലങ്ങാടിയിലെ നാലു റോഡുകളിലും വെള്ളക്കെട്ടാണ്. വണ്ടൂരങ്ങാടിയിലെ അഴുക്കു ചാലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ശുചീകരണം നടത്തിയതിനാല്‍ ചെറിയ മഴയ്ക്ക് പോലും മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്....
തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിക്ക് പിന്നിൽ ധനവകുപ്പിന്റെ അവഗണന. ഓണക്കാലം മുതലുള്ള വിപണി ഇടപെടലിന് ധനവകുപ്പിൽനിന്ന് ലഭിക്കാനുള്ളത് കോടികളാണ്. 1,525 കോടി രൂപ ലഭിക്കാനുണ്ടെന്നാണു വിവരം. ഇതില്‍ 700 കോടിയോളം രൂപ സാധനങ്ങള്‍ എത്തിക്കുന്ന...