മുൻപ് കാട്ടാന ആക്രമണം എന്നത് വല്ലപ്പോഴും മാത്രം കേട്ടിരുന്ന ഒന്നാണ്. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. മുണ്ടക്കൈയും പുഞ്ചിരിമട്ടവും വന്യമൃഗങ്ങൾ കയ്യടക്കിക്കഴിഞ്ഞു. ആറുമാസം മുൻപുവരെ ജനനിബിഡമായിരുന്ന മുണ്ടക്കൈയും പുഞ്ചിരിമട്ടവും ഇന്നു വന്യമൃഗങ്ങളുടെ സ്വൈരവിഹാരകേന്ദ്രമായിരിക്കുന്നു....
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തിയ്ക്കാൻ അനുമതി നൽകികൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ എ ഐ എസ് എഫ്. ഇതേ സംബന്ധിച്ചു വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയിട്ടില്ലെന്നും സർക്കാരിന്റെ അധീനതയിലുള്ള സർവ്വകലാശാലകൾ അല്ലാത്തതിനാൽ തന്നെ ഫീസ്...
കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം നിയമസഭയിൽ. കിഫ്ബിയുടെ പേരിൽ കെ-ടോൾ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികൾ നിലയ്ക്കുന്നുവെന്നതിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ...
രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിൻ്റെ ലക്ഷ്യമെന്ന്...