തിരുവനന്തപുരം: തിരുവനന്തപുരത്തെ റോഡ് വികസനത്തെക്കുറിച്ചുള്ള കടകംപള്ളിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പ്രവൃത്തിയും മഴക്കാലത്തിന് മുമ്പേ പൂർത്തിയാക്കണമെന്നും ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്നും...
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജീത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ്...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ് റേ ഫിലിം തീർന്നതായി പരാതി. ചികിത്സക്കായി എത്തിയ രോഗികളോട് ഫിലിം ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നതായാണ് ആരോപണം. ആശുപത്രിയിൽ രോഗികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എക്സ് റേ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ ഇന്നും പ്രതിഷേധം. ഇന്ന് എറണാകുളം, പാലക്കാട് ജില്ലകളിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇതിന് പുറമെ രാഹുലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സി.പി.എം...