Tag: KERALA

Browse our exclusive articles!

തിരുവനന്തപുരത്തെ പ്ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം, അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്ത്

തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്....

കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

പാ​ല​ക്കാ​ട്‌/​വ​യ​നാ​ട്: പാ​ല​ക്കാ​ട് നി​ന്നും കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ വ​യ​നാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല​യി​ൽ നി​ന്നും കാ​ണാ​താ​യ അ​തു​ൽ കൃ​ഷ്ണ, ആ​ദി​ത്യ​ൻ, അ​നി​രു​ദ്ധ് എ​ന്നി​വ​രെ​യാ​ണ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.അ​തു​ൽ കൃ​ഷ്ണ​യും ആ​ദി​ത്യ​നും...

പാർട്ടിയിൽ നിന്നും തന്നെ ആരും പുറത്താക്കിയിട്ടില്ല;സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ്

കണ്ണൂർ : താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ്. മനസ്സ് മടുത്താണ് പുറത്തു പോയതെന്നും പാർട്ടി...

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും ;ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക്...

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; തീരങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണം.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും...

Popular

ഡോക്ടർ വി നാരായണൻ ISRO ചെയർമാൻ. രണ്ടു വർഷത്തേക്കാണ് നിയമനം.

ഡോ. വി നാരായണൻ ISROയുടെ പുതിയ ചെയർമാനാകും. നിലവിലുള്ള ചെയർമാൻ ഡോ....

അൻവർ വലത്തേക്ക്. ‘മരിച്ചും കൂടെനിൽക്കും’. CPMനെതിരെ പോരാടാൻ UDFൽ ചേരും

മുഖ്യമന്ത്രിക്കും CPMനും എതിരെ പോരാടാൻ UDFന്റെ ഒപ്പം ചേരും എന്ന് പി...

വേദിയിൽ കണ്ണ് നിറഞ്ഞാടി വെള്ളാർമലയിലെ കുരുന്നുകൾ

ഒരു വേദനയോടെ അല്ലാതെ നമുക്ക് വെള്ളാർമല സ്കൂളിനെയും ഉണ്ണികൃഷ്ണൻ മാഷിനെയും ഓർക്കാൻ...

ന്യൂ ഡൽഹി തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 5 ന്, വോട്ടെണ്ണൽ 8 ന്

ന്യൂ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന വാർത്ത...

Subscribe

spot_imgspot_img