തിരുവനന്തപുരം: ജോർജിയയിൽ നിന്നെത്തിയ രോഗിയായ മലയാളി വിദ്യാർഥിക്ക് എയർ ഇന്ത്യ യാത്ര നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശി ദിഷൻ വിക്ടറിന്റെ യാത്രയാണ് മുടങ്ങിയത്.സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ യാത്ര...
ഏറ്റുമാനൂർ: ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമാനൂർ മണ്ഡലത്തിലെ നവകേരള...
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ പ്രശ്നത്തിൽ സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുദ്രാവാക്യം മുഴക്കിയെത്തിയ യുവമോർച്ചാ പ്രവർത്തകർ ബാരിക്കേഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ നിരവധി...
പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ പൊലീസിനെയും ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെയും വിട്ട് തല്ലിത്തകർക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് എം.എൽ.എ ഷാഫി പറമ്പിൽ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ കുറിപ്പിട്ട സംസ്ഥാന ഭാരവാഹിക്കെതിരെ കേസെടുത്തതിൽ...
ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തു നിന്ന് മണൽനീക്കം ആരംഭിച്ചു. വിഴിഞ്ഞത്ത് നിന്നെത്തിച്ച ബാർജറിൽ മണ്ണ് മാന്തി യന്ത്രം സ്ഥാപിച്ചാണ് മണൽ നീക്കുന്നത്. 400 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും 6 മീറ്റർ താഴ്ച്ചയിലുമാണ്...