തിരുവനന്തപുരം: സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധം വിലക്കാൻ ഇത് ഫാഷിസ്റ്റ് രാജ്യമല്ല, ജനാധിപത്യരാജ്യമാണ്. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ...
തൃശൂർ: മാതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി അഞ്ചു വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് തൃശൂർ അന്നമനട സ്വദേശിനി തങ്കമ്മ. സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടും പരിഹാരം ഉണ്ടായിലെന്ന് പരാതിയിൽ പറയുന്നു.
അമ്പത്തിമൂന്നു വർഷം മുമ്പ് മരണപ്പെട്ട...
പത്തനംതിട്ട: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ശബരിമല ദുരന്തക്കളമാക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധ...
ശബരിമല: ശബരിമല തിരക്കിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സ്‌പോട്ട് ബുക്കിങ് കുറയ്ക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ ഒരുക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല അവലോകനയോഗത്തിന്...