Tag: KERALA

Browse our exclusive articles!

സമൂഹമാധ്യമങ്ങളില്‍ വനിത നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമം ; രണ്ടുപേർക്കെതിരെ കേസ്

പ​ത്ത​നം​തി​ട്ട: ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​ക്കെ​തി​രെ​ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്. സി.​പി.​ഐ ജി​ല്ല ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യി​രി​ക്കെ മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. ജ​യ​നെ​തി​രെ സം​സ്ഥാ​ന...

പു​ലി​ കി​ണ​റ്റി​ൽ വീ​ണ് ചത്ത സംഭവം: അന്വേഷണം തുടങ്ങി

പെ​രി​ങ്ങ​ത്തൂ​ർ: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ താ​മ​സി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ണ്ണ​വം റേ​ഞ്ച് ഓ​ഫി​സ​ർ​ക്കെ​തി​രെ പെ​രി​ങ്ങ​ത്തൂ​ർ യൂ​നി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നൽകിയ പരായിൽ അന്വേഷണം തുടങ്ങി… അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പു​ലി​യെ റീ...

ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പിൽ പത്തനംതിട്ട എംപിയുടെ പേര് ഉൾപ്പെടുത്തി

ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി യൂത്ത് കോൺ​ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പേരാണ് ഉപയോഗിച്ചത്. എം പി കോട്ടയിൽ ജോലി...

താമരശ്ശേരി ചുരത്തില്‍ കടുവ

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടു. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. ഹൈവേ പൊലീസ്...

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് സെല്ലിലെ ഉദ്യോ​ഗസ്ഥനായ കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ...

Popular

ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളി.

നിരന്തരം അശ്‌ളീല പരാമർശങ്ങൾ നടത്തി എന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി...

വഴിയടച്ചുള്ള പാർട്ടി പരുപാടി: യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്ന് ഹൈക്കോടതി.

വഴിയടച്ചു സമ്മേളനം നടത്തിയ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

മലബാറിൽ കോൺ​ഗ്രസിന്റെ മാസ്റ്റർ പ്ലാൻ. കെ ടി ജലീൽ കുറച്ചു വിയർക്കും. കളത്തിലിറങ്ങുക ഈ നേതാവ്

നിലമ്പൂർ എംഎൽഎ പിവി അൻവർ യുഡിഎഫിലെത്തിയാലും അൻവറിന് നിലമ്പൂർ സീറ്റ് മൽസരിക്കാൻ...

കേരള കോൺ​ഗ്രസ് ജോസഫിൽ കലഹം രൂക്ഷം. ഈ 2 പേർ പുറത്തേക്ക്

മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പാർട്ടി ചെയർമാൻ പിജെ ജോസഫിൻറെ മകൻ...

Subscribe

spot_imgspot_img